Right 1അയ്യോ..എന്റെ കുട്ടീടെ മുഖം ആകെ മാറിയല്ലോ..; ആരെയും ദ്രോഹിക്കാൻ പോകാത്തവനാ..; വാവേ..എന്തിന് ഇത് ചെയ്തു?; നീയില്ലാതെ ഞങ്ങൾ എങ്ങനെ ജീവിക്കും മുത്തേ..!! ഗോവിന്ദപുരത്തെ ആ വീട്ടിൽ കേൾക്കുന്നത് മകനെ നഷ്ടമായ പെറ്റമ്മയുടെ നിലവിളി; ഇനി..എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുന്ന നാട്ടുകാർ; യുവാവിന്റെ മരണത്തിൽ പരാതി നൽകാൻ കുടുംബം; ദീപക് ഇനി വിങ്ങുന്ന ഓർമ്മമറുനാടൻ മലയാളി ബ്യൂറോ19 Jan 2026 11:38 AM IST